Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസ് പ്രതികൾ...

പോക്സോ കേസ് പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
shanoop
cancel
camera_alt

ഷ​നൂ​പ്, മു​ഹ​മ്മ​ദ് ഫാ​സി​ൽ, മു​ഹ​മ്മ​ദ് ന​വാ​സ്

ചെർപ്പുളശ്ശേരി: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ മൂന്നുയുവാക്കളെ ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

ചെർപ്പുളശ്ശേരി ഷനൂപ് (20), വല്ലപ്പുഴ മുഹമ്മദ് ഫാസിൽ (18), നെല്ലായ മുഹമ്മദ് നവാസ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഒറ്റപ്പാലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - Pocso case suspects arrested
Next Story