Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസ്; മദ്റസ അധ്യാപകൻ അറസ്റ്റിൽ
text_fieldsbookmark_border
നാസിമുദ്ദീൻ
കൊടുങ്ങല്ലൂർ: പോക്സോ കേസിൽ മദ്റസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മേനോൻ ബസാർ പഴൂപ്പറമ്പിൽ നാസിമുദ്ദീനെയാണ് (29) അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിഡീപ്പിച്ചുവെന്ന കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ ഇന്ന് കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കും.
Next Story

