Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്​സോ കേസിൽ പ്രതി...

പോക്​സോ കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
പോക്​സോ കേസിൽ പ്രതി പിടിയിൽ
cancel
Listen to this Article

വി​തു​ര: സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ പൊ​ന്മു​ടി​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ത​ട്ട​ത്തു​മ​ല പൂ​ജ ഭ​വ​നി​ൽ പ​ങ്ക​ജ് (24) വി​തു​ര പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

ക​ഴി​ഞ്ഞ ദി​വ​സം പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ ഇ​ല്ലാ​തി​രു​ന്ന സ​മ​യം പ്ര​തി​യെ​പ​രി​സ​ര​ത്ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് ലൈം​ഗി​ക​പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:POCSO
News Summary - pocso case arrest vithura
Next Story