Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോ​ക്സോ കേ​സ് പ്ര​തി റി​മാ​ൻ​ഡി​ൽ

text_fields
bookmark_border
പോ​ക്സോ കേ​സ് പ്ര​തി റി​മാ​ൻ​ഡി​ൽ
cancel
camera_alt

 അ​​നൂ​​പ് മാ​​ത്യു​​

താ​​മ​​ര​​ശ്ശേ​​രി: സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​നി​​യോ​​ട് അ​​ശ്ലീ​​ല​​മാ​​യി പെ​​രു​​മാ​​റു​​ക​​യും മാ​​ന​​സി​​ക​​മാ​​യി പീ​​ഡി​​പ്പി​​ക്കു​​ക​​യും ചെ​​യ്​​​തെ​​ന്ന പ​​രാ​​തി​​യി​​ൽ കോ​​ട​​ഞ്ചേ​​രി ശാ​​ന്തി​​ന​​ഗ​​ർ വ​​ലി​​യ​​പ​​റ​​മ്പി​​ൽ അ​​നൂ​​പ് മാ​​ത്യു​​വി​​നെ (33) പോ​​ക്സോ കോ​​ട​​തി റി​​മാ​​ൻ​​ഡ് ചെ​​യ്തു.

ഇ​​യാ​​ളെ ക​​ഴി​​ഞ്ഞ ദി​​വ​​സം താ​​മ​​ര​​ശ്ശേ​​രി പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. ഒ​​രാ​​ഴ്ച മു​​മ്പ് ഓ​​ട​​ക്കു​​ന്ന് ഭാ​​ഗ​​ത്ത് ബൈ​​ക്കി​​ലെ​​ത്തി​​യ ഇ​​യാ​​ൾ വി​​ദ്യാ​​ർ​​ഥി​​നി​​യോ​​ട് അ​​ശ്ലീ​​ല​​മാ​​യി പെ​​രു​​മാ​​റു​ക​​യും മാ​​ന​​സി​​ക പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​ക്കു​​ക​​യും ചെ​​യ്​​​തെ​​ന്നാ​​ണ് പ​​രാ​​തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pocso case accused remanded
Next Story