Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്​സോ കേസ്​...

പോക്​സോ കേസ്​ പ്രതിക്ക്​ 31 വർഷം തടവ്

text_fields
bookmark_border
rajesh
cancel
camera_alt

രാ​ജേ​ഷ് 

മൂ​വാ​റ്റു​പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക്​ 31 വ​ർ​ഷം ത​ട​വും പി​ഴ​യും.

കു​ട്ട​മ്പു​ഴ ആ​ന​ക്ക​യം നൂ​റേ​ക്ക​ർ ഭാ​ഗ​ത്ത് തു​മ്പാ​ര​ത്ത് വീ​ട്ടി​ൽ ടി.​എ​ൻ. രാ​ജേ​ഷി​നെയാണ്​ (44 ശി​ക്ഷി​ച്ച​ത്. 30 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു വ​ർ​ഷം സാ​ധാ​ര​ണ ത​ട​വും 1,50,000 രൂ​പ പി​ഴ​യു​മാ​ണ്​ മൂ​വാ​റ്റു​പു​ഴ പോ​ക്സോ കോ​ട​തി ജ​ഡ്ജ്​ പി.​വി. അ​നീ​ഷ് കു​മാ​ർ വി​ധി​ച്ച​ത്.

2019 മാ​ർ​ച്ച് 31 മു​ത​ൽ മെ​യ് 29 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു കേ​സ്. പ്രോ​സി​ക്യൂ​ഷ​ന്​ വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​ആ​ർ. ജ​മു​ന ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accusedPOCSO case
News Summary - POCSO case accused gets 31 years in prison
Next Story