Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസ്: പ്രതി അറസ്റ്റിൽ
text_fieldsbookmark_border
അഭിഷേക്
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായി.
എടവിലങ്ങ് വില്ലേജ് കാര വഴക്കൂട്ടത്തിൽ അഭിഷേക് (22) എന്നയാളെയാണ് കൊടുങ്ങല്ലൂർ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടപടികൾ.
Next Story

