Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്ലസ് വൺ വിദ്യാർഥിനിയെ...

പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
vipin
cancel
camera_alt

വിപിൻ

പാ​ലാ: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ. മൂ​ന്നി​ല​വ് പ​ടി​പ്പു​ര​ക്ക​ൽ വി​പി​നെ​യാ​ണ് (അ​ച്ചു-20) പാ​ലാ സി.​ഐ കെ.​പി. തോം​സ​ൺ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ശാ​പ്പ് ജോ​ലി ചെ​യ്തി​രു​ന്ന വി​പി​ൻ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​ത്. കൗ​ൺ​സ​ലി​ങ്ങി​ൽ പെ​ൺ​കു​ട്ടി പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

എ​സ്.​ഐ അ​ഭി​ലാ​ഷ് എം.​ഡി, ഷാ​ജി കു​ര്യാ​ക്കോ​സ്, എ.​എ​സ്.​ഐ ശ്രീ​ല​താ​മ്മാ​ൾ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ബി​നു​മോ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Torture case
News Summary - Plus one student Tortured youth arrested
Next Story