Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപിടികിട്ടാപുള്ളി നാല്...

പിടികിട്ടാപുള്ളി നാല് വർഷത്തിന് ശേഷം അറസ്റ്റിൽ

text_fields
bookmark_border
mahin
cancel
camera_alt

മാ​ഹി​ൻ

കു​റ്റി​പ്പു​റം: പി​ടി​കി​ട്ടാ​പു​ള്ളി​യെ നാ​ല് വ​ർ​ഷ​ത്തി​ന് ശേ​ഷം കു​റ്റി​പ്പു​റം പൊ​ലീ​സ് പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി മാ​ഹി​നാ​ണ് (42) അ​റ​സ്റ്റി​ലാ​യ​ത്. നാ​ല്​ വ​ർ​ഷം മു​മ്പ് കു​റ്റി​പ്പു​റ​ത്ത്‌ കു​ഴ​ൽ​പ​ണം ത​ട്ടി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു. 2018ൽ ​ഇ​യാ​ളും കൂ​ട്ടു​പ്ര​തി​ക​ളും കു​റ്റി​പ്പു​റ​ത്ത് ലോ​ഡ്ജ് എ​ടു​ത്ത് കു​ഴ​ൽ​പ്പ​ണം കൊ​ണ്ടു​പോ​കു​ന്ന​യാ​ളി​ൽ​നി​ന്ന്​ പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു.

മാ​ഹി​നെ​തി​രെ തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് സ്റ്റേ​ഷ​നി​ൽ കൊ​ല​പാ​ത​കം, പൂ​ന്തു​റ, വ​ലി​യ​തു​റ സ്റ്റേ​ഷ​നു​ക​ളി​ൽ കൊ​ല​പാ​ത​ക ശ്ര​മം എ​ന്നി​വ​ക്ക്​ കേ​സു​ക​ളു​ണ്ട്. എ​സ്.​സി.​പി.​ഒ ജ​യ​പ്ര​കാ​ശ്, സി.​പി.​ഒ​മാ​രാ​യ അ​ല​ക്സ്, സാ​മു​വ​ൽ, സു​മേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberyBlack Money Case
News Summary - Pitikittapulli arrested four years later
Next Story