Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈറ്റില മൊബിലിറ്റി ഹബില്‍ പോക്കറ്റടി: യുവാവ് പിടിയില്‍

text_fields
bookmark_border
വൈറ്റില മൊബിലിറ്റി ഹബില്‍ പോക്കറ്റടി: യുവാവ് പിടിയില്‍
cancel

മരട്: വൈറ്റില മൊബിലിറ്റി ഹബില്‍ വെച്ച് മോഷണം നടത്തിയ കേസില്‍ യുവാവ് പിടിയില്‍. കോതമംഗലം നെല്ലിക്കുഴി വെള്ളക്കാമുറ്റം വീട്ടില്‍ ൈഫെസലിനെയാണ് (44) മരട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹബ്ബില്‍ ബസ് കയറുവാന്‍ നിന്നയാളുടെ ബാഗില്‍ നിന്ന് 1,000 രൂപയും വോട്ടര്‍ ഐ.ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ് എന്നിവ അടങ്ങിയ പഴ്‌സും മോഷ്ടിക്കുകയായിരുന്നു.മരട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സനല്‍, സബ് ഇന്‍സ്‌പെക്ടര്‍ റെജിന്‍ എം. തോമസ്, എ.എസ്.ഐ സത്യന്‍, സി.പി.ഒ അരുണ്‍രാജ് എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pickpocketing at vytila Mobility Hub: Youth arrested
Next Story