Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബാർ ജീവനക്കാർക്ക്​...

ബാർ ജീവനക്കാർക്ക്​ നേരെ പെട്രോൾ ബോംബേറ്​; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
saidalavi
cancel
camera_alt

 സൈ​ദ​ല​വി

വ​ളാ​ഞ്ചേ​രി: പ​ട്ടാ​മ്പി റോ​ഡി​ലെ ബാ​റി​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ നേ​രെ പെ​ട്രോ​ൾ ബോം​ബ​റി​ഞ്ഞ പു​റ​മ​ണ്ണൂ​ർ സ്വ​ദേ​ശി സൈ​ദ​ല​വി (32) എ​ന്ന മു​ല്ല​മൊ​ട്ടു​വി​നെ അ​റ​സ്റ്റ് ചെ​യ്തു.

ബാ​റി​ലെ​ത്തി​യ​വ​ർ ത​മ്മി​ൽ വാ​ക്​​ത​ർ​ക്ക​വും സം​ഘ​ർ​ഷ​വു​മു​ണ്ടാ​വു​ക​യും ചെ​യ്​​ത​പ്പോ​ൾ ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും പെ​ട്രോ​ൾ ബോം​ബ്​ എ​റി​യു​ക​യു​മാ​യി​രു​ന്നു.

പൊ​ലീ​സ് എ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ കെ.​ജെ. ജി​നേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ എ​ൻ. മു​ഹ​മ്മ​ദ് റ​ഫീ​ഖ്, സീ​നി​യ​ർ സി​വി​ൽ ഓ​ഫി​സ​ർ​മാ​രാ​യ അ​ബ്ദു​റ​ഹ്മാ​ൻ, ജെ​റീ​ഷ്, സി.​പി.​ഒ​മാ​രാ​യ പ്ര​ദീ​പ്, ജോ​ബി​ൻ, ശ്രീ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petrol Bomb Attack
News Summary - Petrol bomber strikes bar staff Young man arrested
Next Story