Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടിൽ പെട്രോൾ ബോംബേറ്; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

നാഗർകോവിൽ: കുളച്ചലിനു സമീപം കരുമൻകൂടലിൽ കല്യാണ സുന്ദരത്തിന്‍റെ വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ജില്ല പൊലീസ് സൂപ്രണ്ട് ഹരി കിരൺ പ്രസാദ് അറിയിച്ചു. കന്യാകുമാരി ജില്ലക്കാരനായ മുസാമിൽ എന്ന ഷമിൽഖാനെയാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച രാത്രിയാണ് രണ്ടു പെട്രോൾ ബോബുകൾ കല്യാണസുന്ദരത്തിന്‍റെ വീട്ടിലേക്ക് വലിച്ചെറിഞ്ഞത്. ഇതിൽ കാറിനും ജനാലക്കും കേടുപറ്റി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Petrol bombed at home-One person was arrested
Next Story