Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആത്മീയ ചികിത്സയുടെ...

ആത്മീയ ചികിത്സയുടെ മറവിൽ പീഡനം; പ്രതി അറസ്​റ്റിൽ

text_fields
bookmark_border
ആത്മീയ ചികിത്സയുടെ മറവിൽ പീഡനം; പ്രതി അറസ്​റ്റിൽ
cancel
camera_alt

സു​ബൈ​ർ

കോ​ട്ട​ക്ക​ൽ: ആ​ത്മീ​യ​ചി​കി​ത്സ​യു​ടെ മ​റ​വി​ൽ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച പ്ര​തി അ​റ​സ്​​റ്റി​ൽ. ചാ​പ്പ​ന​ങ്ങാ​ടി വ​ട്ട​പ്പ​റ​മ്പ് സ്വ​ദേ​ശി കോ​പ്പി​ലാ​ക്ക​ൽ സു​ബൈ​റി​നെ​യാ​ണ് (50) എ​സ്.​എ​ച്ച്.​ഒ എം.​കെ. ഷാ​ജി അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ്ര​തി​യു​ടെ വീ​ട്ടി​ൽ വെ​ച്ചും പി​ന്നീ​ട് യു​വ​തി​യു​ടെ വീ​ട്ടി​ൽ വെ​ച്ചു​മാ​ണ്​ പീ​ഡി​പ്പി​ച്ച​ത്. എ​സ്.​ഐ മൊ​യ്തീ​ൻ കു​ട്ടി, എ. ​എ​സ്.​ഐ ര​ചീ​ന്ദ്ര​ൻ, സി.​പി.​ഒ​മാ​രാ​യ മു​ജീ​ബ്, ശ​ര​ൺ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedPersecution
News Summary - Persecution under the guise of spiritual healing; Defendant arrested
Next Story