Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപട്ടാപ്പകൽ...

പട്ടാപ്പകൽ കടയിൽനിന്ന്​ പണം കവർന്നു; ചാ​യ കുടിക്കാനെന്ന വ്യാ​ജേനയാണ്​ എത്തിയത്​

text_fields
bookmark_border
പട്ടാപ്പകൽ കടയിൽനിന്ന്​ പണം കവർന്നു;  ചാ​യ കുടിക്കാനെന്ന വ്യാ​ജേനയാണ്​ എത്തിയത്​
cancel

മൂ​വാ​റ്റു​പു​ഴ: പ​ട്ടാ​പ്പ​ക​ൽ ചാ​യ കു​ടി​ക്കാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ ര​ണ്ടം​ഗ സം​ഘം ചാ​യ​ക്ക​ട​യി​ൽ​നി​ന്ന്​ പ​ണം ക​വ​ർ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 1.30ഓ​ടെ മേ​ക്ക​ട​മ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ൽ രാ​മ​കൃ​ഷ്ണ​യി​ലാ​ണ് സം​ഭ​വം.

കെ.​എ​ൽ-32 ഡി. 8592 ​ന​മ്പ​ർ ഓ​േ​ട്ടാ​യി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ ചാ​യ ചോ​ദി​ച്ച് ക​ട​യി​ൽ ക​യ​റി​യ​ശേ​ഷം കാ​ഷ് സൂ​ക്ഷി​ക്കു​ന്ന പെ​ട്ടി​യി​ൽ​നി​ന്ന്​ ബാ​െ​ഗ​ടു​ത്ത് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട ക​ട ഉ​ട​മ​യു​ടെ ഭാ​ര്യ ഇ​വ​രെ ത​ട​യാ​ൻ ശ്ര​മി​െ​ച്ച​ങ്കി​ലും ഇ​വ​രെ അ​ടി​ച്ചു​വീ​ഴ്ത്തി സം​ഘം ഓ​​ട്ടോ​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. ഇ​തി​നി​ടെ ബ​ഹ​ളം​കേ​ട്ട് എ​ത്തി​യ ക​ട​യു​ട​മ ശെ​ൽ​വ​ൻ ഇ​വ​രെ പി​ടി​കൂ​ടാ​ൻ ശ്ര​മി​െ​ച്ച​ങ്കി​ലും ഇ​യാ​ളെ ച​വി​ട്ടി​വീ​ഴ്ത്തി സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു. ബാ​ഗി​ൽ 7500 രൂ​പ​യും കു​റെ ചി​ല്ല​റ​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - Pattappakal stole money from the shop
Next Story