Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓപറേഷൻ പി-ഹണ്ട്:...

ഓപറേഷൻ പി-ഹണ്ട്: വ്യാപക പരിശോധന, വ​ഴി​ക്ക​ട​വി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
Operation P Hunt Police Inspection
cancel

നി​ല​മ്പൂ​ർ/​മ​ല​പ്പു​റം: കു​ട്ടി​ക​ളു​െ​ട അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ കാ​ണു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്​​ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നു​ള്ള 'ഒാ​പ​റേ​ഷ​ൻ പി–​ഹ​ണ്ടി'​െൻറ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന.

വി​വി​ധ സ്​​റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ നി​ര​വ​ധി പേ​ർ​ക്കെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. വ​ഴി​ക്ക​ട​വ്​ സ്​​റ്റേ​ഷ​നി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ലാ​യി. മ​ല​പ്പു​റം സ്​​റ്റേ​ഷ​നി​ൽ ഒ​രാ​ൾ​ക്കെ​തി​രെ കേ​െ​സ​ടു​​ത്തു. വ​ഴി​ക്ക​ട​വ് വെ​ള്ള​ക്ക​ട്ട സ്വ​ദേ​ശി ചീ​നി​ക്ക​ൽ അ​ബ്​​ദു​ൽ വ​ദൂ​ദി​നെ​യാ​ണ്​ (31) വ​ഴി​ക്ക​ട​വ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​യാ​ൾ മൊ​ബൈ​ൽ​ഫോ​ൺ വ​ഴി അ​ശ്ലീ​ല വെ​ബ്സൈ​റ്റി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​തി​വാ​യി ക​ണ്ട​താ​യും ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ച്ച​താ​യും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ൾ പ​തി​വാ​യി കാ​ണു​ന്ന​വ​രെ​യും ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​വ​രെ​യും സൈ​ബ​ർ സെ​ൽ വ​ഴി നി​രീ​ക്ഷി​ച്ച​ശേ​ഷ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഡൗ​ൺ​ലോ​ഡ് ചെ​യ്ത ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി സൈ​ബ​ർ സെ​ൽ ഇ​വ​രെ നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ​ഫോ​ൺ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​നു കൈ​മാ​റി. മേ​ൽ​മു​റി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രെ​യാ​ണ് മ​ല​പ്പു​റം പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്​. ഇ​യാ​ൾ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ സൂ​ക്ഷി​ച്ച​താ​യി ​ക​ണ്ടെ​ത്തി.

നി​രോ​ധി​ത സൈ​റ്റു​ക​ളി​ൽ​നി​ന്ന്​ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വി​ഡി​യോ​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക​യോ കാ​ണു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് തെ​ളി​ഞ്ഞാ​ൽ പോ​ക്സോ കേ​സ് കൂ​ടി ചാ​ർ​ജ് ചെ​യ്യു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Operation P Hunt
News Summary - Operation P-Hunt: Extensive inspection in Malappuram district
Next Story