Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓട്ടോ ഡ്രൈവറെ...

ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഒരുവർഷം തടവ്

text_fields
bookmark_border
ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഒരുവർഷം തടവ്
cancel
camera_alt

ഗി​രീ​ഷ്

തൃ​ശൂ​ർ: ഓ​ട്ടോ​ഡ്രൈ​വ​റെ ക​രി​ങ്ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ഒ​രു വ​ർ​ഷം ക​ഠി​ന​ത​ട​വ്. മ​ണ​ലൂ​ർ പു​ത്ത​ന​ങ്ങാ​ടി തൈ​വ​ള​പ്പി​ൽ ഗി​രീ​ഷി​നെ​യാ​ണ് (46) ഒ​രു വ​ർ​ഷം ക​ഠി​ന​ത​ട​വി​ന് തൃ​ശൂ​ർ ഒ​ന്നാം അ​ഡീ​ഷ​ന​ൽ അ​സി. സെ​ഷ​ൻ​സ് ജ​ഡ്ജി പി.​വി. റെ​ജു​ല ശി​ക്ഷി​ച്ച​ത്. കു​ണ്ടും കു​ഴി​യു​മു​ള്ള റോ​ഡി​ലൂ​ടെ ഓ​ട്ടോ​യി​ൽ യാ​ത്ര​ചെ​യ്യ​ണ​മെ​ന്ന് നി​ർ​ബ​ന്ധി​ച്ച​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഓ​ട്ടോ ഡ്രൈ​വ​റാ​യ പ​ടി​യം മാ​ങ്ങാ​ട്ടു​ക​ര ദേ​ശ​ത്ത് കോ​ലാ​ട്ട് വീ​ട്ടി​ൽ നാ​രാ​യ​ണ​ന്റെ മ​ക​ൻ ഷി​ബു​വി​നെ (55) ത​ല​ക്ക​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലാ​ണ് വി​ധി. 2013 ന​വം​ബ​ർ 22നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ണ്ട​ശ്ശാം​ക​ട​വി​ലെ സ്റ്റാ​ന്‍ഡി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഷി​ബു​വി​ന്റെ ഓ​ട്ടോ​യി​ല്‍ ക​യ​റി ക​രി​ക്കൊ​ടി​യി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് പ്ര​തി ആ​വ​ശ്യ​പ്പെ‌​ടു​ക​യാ​യി​രു​ന്നു. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്ന് എ​ട്ടു സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. തൊ​ണ്ടി​മു​ത​ലും ഒ​മ്പ​തു രേ​ഖ​ക​ളും ഹാ​ജ​റാ​ക്കി.

പ്രോ​സി​ക്യൂ​ഷ​നാ​യി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജോ​ൺ​സ​ൺ ടി. ​തോ​മ​സ്, അ​ഭി​ഭാ​ഷ​ക​രാ​യ റോ​ൺ​സ് വി. ​അ​നി​ൽ, എം.​ആ​ർ. കൃ​ഷ്ണ​പ്ര​സാ​ദ്, എ. ​കൃ​ഷ്ണ​ദാ​സ്, പി.​ആ​ർ. ശ്രീ​ലേ​ഖ എ​ന്നി​വ​ർ ഹാ​ജ​റാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto driverattempt to kill
News Summary - One year imprisonment for the accused in the case of trying to kill the auto driver
Next Story