Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ...

യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒരാൾകൂടി പിടിയിൽ

text_fields
bookmark_border
യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒരാൾകൂടി പിടിയിൽ
cancel
camera_alt

ന​സീം നി​സാം

ആ​ലു​വ: മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ. പു​ക്കാ​ട്ടു​പ​ടി​യി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന കി​ഴ​ക്കേ​പ്പു​ര വീ​ട്ടി​ൽ ന​സീം നി​സാ​മി​നെ​യാ​ണ് (21) ആ​ലു​വ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജ​നു​വ​രി 17ന് ​ഗാ​രേ​ജി​ന് സ​മീ​പ​മു​ള്ള പ​മ്പി​ൽ​വെ​ച്ച് ചു​ണ​ങ്ങം​വേ​ലി സ്വ​ദേ​ശി ഗി​രീ​ഷി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ശോ​ക​പു​രം കു​റ്റി​തെ​ക്കേ​തി​ൽ വി​ശാ​ൽ മു​ര​ളി​യെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കൃ​ത്യ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പോ​യ ഇ​യാ​ളെ ഈ​രാ​റ്റു​പേ​ട്ട​യി​ൽ​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ധ​ശ്ര​മ കേ​സി​ലെ പ്ര​തി​യാ​ണ് ന​സീം.

ഇ​ൻ​സ്പെ​ക്ട​ർ എം.​എം. മ​ഞ്ജു​ദാ​സ്, എ​സ്.​ഐ സി.​ആ​ർ. ഹ​രി​ദാ​സ്, സി.​പി.​ഒ​മാ​രാ​യ മാ​ഹി​ൻ​ഷ അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ്‌ അ​മീ​ർ, കെ.​എം. മ​നോ​ജ്‌, കെ.​ബി. സ​ജീ​വ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stabbing casearrest
News Summary - One more person arrested in stabbing case
Next Story