Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാ​റി​ൽ സ​ഞ്ച​രി​ച്ച...

കാ​റി​ൽ സ​ഞ്ച​രി​ച്ച കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ച ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ

text_fields
bookmark_border
കാ​റി​ൽ സ​ഞ്ച​രി​ച്ച കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ച ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ
cancel

പ​ത്ത​നം​തി​ട്ട: കാ​റി​ൽ സ​ഞ്ച​രി​ച്ച കു​ടും​ബ​ത്തെ വ​ഴി​ത​ട​ഞ്ഞ് ആ​ക്ര​മി​ക്കു​ക​യും, വീ​ട്ട​മ്മ​യെ​യും മ​ക​ളെ​യും കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത കേ​സി​ൽ ഒ​രു പ്ര​തി​യെ കൂ​ടി പെ​രു​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കേ​സി​ൽ ര​ണ്ടാം പ്ര​തി ഇ​ര​വി​പേ​രൂ​ർ കു​റു​ന്തോ​ട്ട​ത്തി​ൽ പ​റ​മ്പി​ൽ ഹ​രി​കൃ​ഷ്ണ​നാ​ണ് (21) പി​ടി​യി​ലാ​യ​ത്. വ​ട​ശ്ശേ​രി​ക്ക​ര പേ​ഴും​പാ​റ ചി​റ​യ്ക്ക​ൽ​ഭാ​ഗം വെ​ള്ളു​മാ​ലി​യി​ൽ വീ​ട്ടി​ൽ ഗി​രീ​ഷ് കു​മാ​ർ (47) നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യി​രു​ന്നു.ക്രി​സ്മ​സ് ദി​വ​സം രാ​ത്രി ഒ​മ്പ​ത​ി​ന്​ വ​ട​ശ്ശേ​രി​ക്ക​ര ചി​റ​യ്ക്ക​ൽ ഭാ​ഗ​ത്തു​െ​വ​ച്ചാ​ണ് ആ​ക്രമണ സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - One more person arrested for attacking family traveling in car
Next Story