Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്കൂ​ൾ...

സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്ന് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

text_fields
bookmark_border
സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്ന് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
cancel

കു​റ്റി​പ്പു​റം: ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. പു​ത്ത​ന​ത്താ​ണി പു​ന്ന​ത്ത​ല റ​ഹി​മി​നെ​യാ​ണ് (32) പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കു​റ്റി​പ്പു​റ​ത്തെ സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്നാ​ണ് പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സ്കൂ​ൾ തു​റ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ കു​ട്ടി​ക​ൾ​ക്ക് ക​ഞ്ചാ​വ് ന​ൽ​കു​ന്ന സം​ഘാം​ഗ​മാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ഇ​തോ​ടൊ​പ്പം ക​ഞ്ചാ​വ് വ​ലി​ക്കു​ക​യാ​യി​രു​ന്ന മൂ​ന്ന് കൗ​മാ​ര​ക്കാ​രെ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി ല​ഹ​രി​മു​ക്തി ചി​കി​ത്സ​ക്ക​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis
News Summary - one arrested with cannabis near a school
Next Story