Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയു​വാ​വി​നെ...

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
cancel

മ​ണി​മ​ല: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​ണി​മ​ല പ​താ​ലി​പ്ലാ​വ് ഭാ​ഗ​ത്ത് താ​ന്നു​വേ​ലി​ൽ വീ​ട്ടി​ൽ സെ​ബി​ൻ ആ​ന്‍റ​ണി​യെ​യാ​ണ്​ (31) മ​ണി​മ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മാ​സം 21ന്​ ​മ​ണി​മ​ല പ​താ​ലി​പ്ലാ​വ് ഭാ​ഗ​ത്താ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വാ​ക്​​ത​ർ​ക്ക​ത്തി​നി​ടെ സു​ഹൃ​ത്താ​യ അ​നീ​ഷി​നെ ക​ത്തി​കൊ​ണ്ട് ഇ​യാ​ൾ കു​ത്തു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ പി​ന്നീ​ട്​ മ​ണി​മ​ല പൊ​ലീ​സ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.ഇ​യാ​ൾ​ക്കെ​തി​രെ മു​ണ്ട​ക്ക​യം സ്റ്റേ​ഷ​നി​ൽ മ​റ്റൊ​രു വ​ധ​ശ്ര​മ​ക്കേ​സ് നി​ല​വി​ലു​ണ്ട്. മ​ണി​മ​ല എ​സ്.​എ​ച്ച്. ഒ ​ബി. ഷാ​ജി​മോ‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attempt
News Summary - One arrested in the case of trying to kill the youth
Next Story