Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആൾദൈവം 'അച്ഛൻ സ്വാമി' ...

ആൾദൈവം 'അച്ഛൻ സ്വാമി' പോക്സോ നിയമപ്രകാരം അറസ്റ്റിൽ

text_fields
bookmark_border
ആൾദൈവം അച്ഛൻ സ്വാമി  പോക്സോ നിയമപ്രകാരം അറസ്റ്റിൽ
cancel

മാള: വിവിധ മതങ്ങൾ ഒരേ കുടകീഴിൽ എന്ന ആശയം പ്രചരിപ്പിച്ച് പ്രവർത്തിച്ചിരുന്ന ആൾദൈവം പോക്സോ നിയമപ്രകാരം അറസ്റ്റിലായി. വിശ്വാസികൾ ​'അച്ഛൻ സ്വാമി' എന്നു വിളിക്കുന്ന കുണ്ടൂർ സ്വദേശി മഠത്തിലാൻ രാജീവിനെയാണ് (39 ) മാള ഇൻസ്പെക്ടർ വി.സജിൻ ശശി അറസ്റ്റു ചെയ്തത്.

പോക്സോ നിയമപ്രകാരമാണ്​ അറസ്റ്റ്​. പ്രതിക്കെതിരെ കൂടുതൽ പരാതികൾ ഉണ്ടാകാൻ സാധ്യതയു​െണ്ടന്നാണ് പാെലീസിന്‍റെ വിലയിരുത്തൽ. സാമ്പത്തിക തട്ടിപ്പും നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocso act
News Summary - One Arrested in pocso case
Next Story