Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒന്നര ലക്ഷത്തിെൻറ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsbookmark_border
വല്ലപ്പുഴയിൽനിന്ന് എക്സൈസ് പിടികൂടിയ നിരോധിത ഉൽപന്നങ്ങളും പ്രതിയും ഉദ്യോഗസ്ഥർക്കൊപ്പം
പട്ടാമ്പി: വല്ലപ്പുഴയിൽ പട്ടാമ്പി എക്സൈസ് നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷത്തിെൻറ നിരോധിത പുകയില ഉൽപങ്ങൾ പിടികൂടി. കെ.ടി.എം സ്റ്റോറിൽനിന്നാണ് 2070 പാക്കറ്റ് ഹാൻസ് പിടികൂടിയത്.
സ്റ്റോർ ഉടമ കളത്തിൽതൊടി വീട്ടിൽ അബ്ദുൽ റസാഖിനെതിരെ (45) കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷിെൻറ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവൻറിവ് ഓഫിസർമാരായ കെ. വസന്തകുമാർ, ജി. സന്തോഷ്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സി.പി. ആരിഫ്, ആർ. റായി എന്നിവർ പങ്കെടുത്തു.
Next Story

