Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകണ്ണൂരിൽ ഒന്നര കിലോ...

കണ്ണൂരിൽ ഒന്നര കിലോ സ്വര്‍ണം പിടികൂടി

text_fields
bookmark_border
gold seized
cancel

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്നു എ​യ​ര്‍പോ​ര്‍ട്ട് പൊ​ലീ​സ് ഒ​ന്ന​ര​ കി​ലോ സ്വ​ര്‍ണം പി​ടി​കൂ​ടി. കാ​സ​ര്‍കോ​ട് സ്വ​ദേ​ശി ഷെ​റ​ഫാ​ത്ത് മു​ഹ​മ്മ​ദി​ല്‍നി​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ എ. ​കു​ട്ടി​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡി​ന്റെ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ര്‍ണം ക​ണ്ടെ​ത്തി​യ​ത്.

അ​ബൂ​ദ​ബി​യി​ല്‍നി​ന്നു​ള്ള ഗോ ​ഫ​സ്റ്റ് വി​മാ​ന​ത്തി​ല്‍ വ​ന്ന യാ​ത്ര​ക്കാ​ര​ന്‍ ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക്കു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ സ​മ​യ​ത്ത് സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ബാ​ഗി​ല്‍ സി.​എ​ഫ്.​എ​ല്‍ ബ​ള്‍ബി​ലും മ​റ്റു വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളി​ലും ക​ട്ട​ക​ളാ​യി ഒ​ളി​പ്പി​ച്ച ഒ​ന്ന​ര കി​ലോ സ്വ​ര്‍ണ​മാ​ണ് പി​ടി​ച്ച​ത്. ഏ​ക​ദേ​ശം 86 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന​താ​ണി​ത്. സ്വ​ര്‍ണം പൊ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold seized
News Summary - One and a half kilo gold seized in Kannur
Next Story