Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവുമായി ഒഡിഷ...

കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

text_fields
bookmark_border
Odisha native arrested with cannabis
cancel
camera_alt

ദ​ന​ഞ്ജ​യ ബീ​ബ്ഹ​ർ

പെ​രു​മ്പാ​വൂ​ർ: പെ​രു​മ്പാ​വൂ​ർ എ​ക്സൈ​സ് റേ​ഞ്ച് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1.280 കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യി. ഒ​ഡി​ഷ സ്വ​ദേ​ശി ദ​ന​ഞ്ജ​യ ബീ​ബ്ഹ​റാ​ണ്​ (25) പി​ടി​യി​ലാ​യ​ത്. നാ​ട്ടി​ൽ​നി​ന്ന്​ കൊ​ണ്ടു​വ​രു​ന്ന ക​ഞ്ചാ​വ് അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​ർ​ക്ക് വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ്. എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ ത​ന്ത്ര​പൂ​ർ​വം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​മ​ഹേ​ഷ് കു​മാ​റി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജെ. ​റെ​ജി, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ കെ.​എ. പോ​ൾ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​എ. നൗ​ഷാ​ദ്, പി.​ജെ. പ​ത്മ​ഗി​രീ​ശ​ൻ, പി.​ടി. രാ​ഹു​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis case
News Summary - Odisha native arrested with cannabis
Next Story