Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയെ പീഡിപ്പിക്കാൻ...

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ

text_fields
bookmark_border
യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ
cancel
camera_alt

ഡാ​നി​യ​ൽ (47) 

കൂ​ത്തു​പ​റ​മ്പ്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ യു​വ​തി​യെ​പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ന​ഴ്സി​ങ് അ​സി​സ്റ്റ​ന്റി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി ന​ഴ്സി​ങ് അ​സി​സ്റ്റ​ന്റ് മ​ണ​ത്ത​ണ സ്വ​ദേ​ശി കൊ​ച്ചു​ക​ണ്ട​ത്തി​ൽ ഡാ​നി​യ​ലി​നെ​യാ​ണ് (47) കൂ​ത്തു​പ​റ​മ്പ് ഇ​ൻ​സ്​​പെ​ക്ട​ർ ശ്രീ​ഹ​രി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

മു​റി​വി​ൽ മ​രു​ന്നു​വെ​ക്കാ​നെ​ത്തി​യ 23​കാ​രി​യെ​യാ​ണ് ഡാ​നി​യ​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഞാ​യ​റാ​ഴ്ച പ​ക​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു പെ​ൺ​കു​ട്ടി. ഡ്ര​സ്സി​ങ് റൂ​മി​ൽ വെ​ച്ചാ​യി​രു​ന്നു അ​തി​ക്ര​മം. തു​ട​ർ​ന്ന് യു​വ​തി കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത ഡാ​നി​യേ​ലി​നെ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം കൂ​ത്തു​പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape attemptKuthuparambanursing assistant
News Summary - nursing assistant who tried to molest woman arrested in Kuthuparamba
Next Story