Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകു​ട്ടി​ക​ൾ​ക്കു...

കു​ട്ടി​ക​ൾ​ക്കു മു​ന്നി​ൽ ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം; യു​വാ​വ്​ കസ്റ്റഡിയിൽ

text_fields
bookmark_border
Nudity display; Young man arrested
cancel

വെ​ള്ളി​മാ​ട്കു​ന്ന്: കു​ട്ടി​ക​ൾ​ക്കു മു​ന്നി​ൽ ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വി​നെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

പൂ​ള​ക്ക​ട​വ് കോ​മ​ത്ത്​​ ഹൗ​സി​ൽ താ​മ​സി​ക്കു​ന്ന ഒ​ള​വ​ണ്ണ സ്വ​ദേ​ശി അ​ബ്​​ദു​ൽ ക​രീ​മി​നെ​യാ​ണ് ചേ​വാ​യൂ​ർ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ൾ കു​ട്ടി​ക​ൾ​ക്ക് ര​ഹ​സ്യ​ഭാ​ഗ​ങ്ങ​ൾ കാ​ണി​ക്കു​ന്ന വി​ഡി​യോ പൊ​ലീ​സി​ന്​ ല​ഭി​ച്ചു. ചേ​വാ​യൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്​​സോ കേ​സ് ​ചു​മ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പൊ​ലീ​സ്​ പ​റ​ഞ്ഞ​ു.

വ​നി​ത പൊ​ലീ​സ്​ കു​ട്ടി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellimadkunnuPocso CasesNudity display
News Summary - Nudity in front of children; Yu Wow in custody
Next Story