Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവനിത ഹോസ്റ്റലിന്...

വനിത ഹോസ്റ്റലിന് മുന്നിൽ നഗ്നത പ്രദർശനം; ഒരാൾ പിടിയിൽ

text_fields
bookmark_border
വനിത ഹോസ്റ്റലിന് മുന്നിൽ നഗ്നത പ്രദർശനം; ഒരാൾ പിടിയിൽ
cancel

പ​ത്ത​നം​തി​ട്ട: പ​ട്ടാ​പ്പ​ക​ൽ വ​നി​ത ഹോ​സ്റ്റ​ലി​ന് മു​ന്നി​ൽ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ ര​ണ്ടു​പേ​രി​ൽ ഒ​രാ​ൾ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തി​യ ര​ണ്ടു​പേ​രാ​ണ് ഹോ​സ്റ്റ​ലി​ന് മു​ന്നി​ൽ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഇ​തി​ൽ ഒ​രാ​ളെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. കൊ​ടു​മ​ൺ അ​ങ്ങാ​ടി​ക്ക​ൽ സ്വ​ദേ​ശി​യാ​യ ന​ന്ദ​ന​ൻ (55) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ട അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

ഹെ​ൽ​മ​റ്റും മാ​സ്കും ധ​രി​ച്ച ര​ണ്ടു​പേ​ർ ഹോ​സ്റ്റ​ലി​ന് മു​ന്നി​ൽ സ്ഥി​ര​മാ​യി ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തോ​ടെ വി​ദ്യാ​ർ​ഥി​നി​ക​ൾ ത​ന്നെ ദൃ​ശ്യം വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ന​ന്ദ​ന​ന്‍റെ പേ​രി​ൽ സ്ത്രീ​ക​ളെ ശ​ല്യം​ചെ​യ്ത​തി​ന് മു​മ്പും കേ​സു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. 45വ​യ​സ്സ്​ തോ​ന്നി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ളി​നെ പൊ​ലീ​സ് തി​ര​യു​ന്നു​ണ്ട്. വി​ഡി​യോ​യി​ൽ ബൈ​ക്കി​ന്‍റെ ന​മ്പ​ർ വ്യ​ക്ത​മ​ല്ല. കൈ​ലി ധ​രി​ച്ചാ​ണ്​ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ഇ​രു​വ​രും എ​ത്തി​യ​ത്. ഹെ​ൽ​മ​റ്റും മാ​സ്കും ധ​രി​ച്ച​തി​നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​ൻ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nuditywomens hostel
News Summary - Nudity in front of a women's hostel; One arrested
Next Story