Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നഗ്നത പ്രദർശനം: യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ നഗ്നത പ്രദർശനം നടത്തിയ അയ്മനം പരിപ്പ് പ്രാപ്പുഴ വീട്ടിൽ രതീഷ്കുമാർ (35) അറസ്റ്റിൽ. എസ്.എച്ച്.ഒ ഷൈൻകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

