Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകു​പ്ര​സി​ദ്ധ...

കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ കാ​പ്പ​ചു​മ​ത്തി നാ​ടു​ക​ട​ത്തി

text_fields
bookmark_border
bineesh
cancel
camera_alt

ബി​നീ​ഷ്​

കോ​ട്ട​യം: ജി​ല്ല​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ കാ​പ്പ​ചു​മ​ത്തി നാ​ടു​ക​ട​ത്തി. സ​ചി​വോ​ത്ത​മ​പു​രം പാ​റ​ശ്ശേ​രി വീ​ട്ടി​ൽ ഔ​ട്ട് ബി​നീ​ഷ്​ എ​ന്ന ബി​നീ​ഷി​നെ​യാ​ണ് (35) കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

കു​റി​ച്ചി, എ​ണ്ണ​ക്കാ​ച്ചി​റ, ചേ​ലാ​റ, സ്വാ​മി​ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ധ​ശ്ര​മം, സം​ഘം​ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക, ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക, സ്ത്രീ​ക​ൾ​ക്ക് മാ​ന​ഹാ​നി​യു​ണ്ടാ​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ക, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kappa actNotorious gangster
Next Story