Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവുമായി ഗുണ്ടാ നേതാവ് ശാന്തി ഭൂഷൻ പൊലീസ് പിടിയില്‍

text_fields
bookmark_border
കഞ്ചാവുമായി ഗുണ്ടാ നേതാവ് ശാന്തി ഭൂഷൻ പൊലീസ് പിടിയില്‍
cancel

തിരുവനന്തപുരം: കഞ്ചാവുമായി ഗുണ്ടാ നേതാവ് ശാന്തി ഭൂഷനെ തിരുവനന്തപുരം ആര്യങ്കാവ് പൊലീസ് പിടികൂടി. ബിഷപ്പ് ഹൗസ് ആക്രമണം, എസ്.ഐയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം എന്നിവയുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. ഇന്നലെ രാത്രി തിരുവനന്തപുരം റൂറലിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

ഇയാളിൽനിന്ന് ഒരു കിലോയിലധികം കഞ്ചാവ് പിടികൂടിയതായി പൊലീസ് അറിയിച്ചു എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ പ്രധാന വിതരണക്കാരനാണ് ശാന്തി ഭൂഷനെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - notorious gang leader shanti bhushan arrested
Next Story