Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൈക്കൂലി: എൻ.എച്ച്.എ.ഐ...

കൈക്കൂലി: എൻ.എച്ച്.എ.ഐ ചീഫ് ജനറൽ മാനേജർ അറസ്റ്റിൽ

text_fields
bookmark_border
കൈക്കൂലി: എൻ.എച്ച്.എ.ഐ ചീഫ് ജനറൽ മാനേജർ അറസ്റ്റിൽ
cancel

ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ നാ​ഷ​ന​ൽ ഹൈ​വേ​സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (എ​ൻ.​എ​ച്ച്.​എ.​ഐ) ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ സി.​ബി.​ഐ​യു​ടെ പി​ടി​യി​ലാ​യി. പ​ട്ന റീ​ജ​ന​ൽ ഓ​ഫി​സി​​ന്റെ ചു​മ​ത​ല​യു​ള്ള സാ​ദ്രേ ആ​ലം ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നാ​സി​ക് ആ​സ്ഥാ​ന​മാ​യ സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് പ​ണം വാ​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന് 60 ല​ക്ഷം രൂ​പ ക​ണ്ടെ​ടു​ത്തു. എ​ട്ടു കേ​ന്ദ്ര​ങ്ങ​ളി​ൽ സി.​ബി.​ഐ പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:briberybribery caseNHAI
News Summary - NHAI Chief General Manager apprehended in bribery case
Next Story