Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമ​യ​ക്കു​മ​രു​ന്ന്​...

മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ പു​തി​യ രീ​തി; സം​ഘം പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

മ​സ്​​ക​ത്ത്​: പു​തി​യ രീ​തി​യി​ൽ രാ​ജ്യ​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ അ​ന്താ​രാ​ഷ്ട്ര സം​ഘ​ത്തെ ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ് നാ​ർ​ക്കോ​ട്ടി​ക്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റ​ൻ​സ് ക​ൺ​ട്രോ​ൾ പി​ടി​കൂ​ടി. ക്രി​സ്റ്റ​ൽ മ​യ​ക്കു​മു​രു​ന്നു​ക​ൾ ദ്രാ​വ​ക​രൂ​പ​ത്തി​ലാ​ക്കി ട്ര​ക്കു​ക​ളി​ലൂ​ടെ​യും ക​ണ്ടെ​യ്‌​ന​റു​ക​ളി​ലൂ​ടെ​യും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ന്ധ​ന ടാ​ങ്കു​ക​ൾ​ക്ക് പി​ന്നി​ൽ ഒ​ളി​പ്പി​ച്ചാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്ന​ത്.

ട്രെ​യി​ല​റു​ക​ളു​ടെ ഉ​ട​മ​ക​ളോ​ട് അ​വ​രു​ടെ ഷി​പ്മെ​ന്റു​ക​ളും അ​വ​ർ ഇ​ട​പെ​ടു​ന്ന ആ​ളു​ക​ളു​ടെ ഐ​ഡ​ന്റി​റ്റി​യും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ആ​ർ.​ഒ.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gang arresteddrugs delivery
News Summary - New way to deliver drugs; The gang is under arrest
Next Story