Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവനിത ഡോക്​ടറുടെ...

വനിത ഡോക്​ടറുടെ ബാത്ത്​റൂമിലും കിടപ്പുമുറിയിലും ഒളിക്യാമറ സ്​ഥാപിച്ച ന്യൂറോളജിസ്റ്റ്​ അറസ്റ്റിൽ

text_fields
bookmark_border
spy camera
cancel
camera_alt

representational image

പൂനെ: ട്രെയിനി ഡോക്​ടറുടെ ക്വാർ​േട്ടഴ്​സിലെ കിടപ്പ്​ മുറിയിലും ശുചിമുറിയിലും ഒളിക്യാമറ സ്​ഥാപിച്ച ന്യൂറോളജിസ്റ്റ്​ അറസ്റ്റിലായി. പൂനെ നഗരത്തിലെ മെഡിക്കൽ കോളജിൽ ലെക്​ചററാണ്​ അറസ്റ്റിലായ 42കാരനെന്ന്​ ഭാരതി വിദ്യാപീഠം പൊലീസ്​ സ്​റ്റേഷനിലെ ഉദ്യോഗസ്​ഥനായ ജഗന്നാദ്​ കലാസ്​കർ പറഞ്ഞു.

കഴ​ിഞ്ഞ ആഴ്ച ബാത്ത്​റൂമിലെ ബൾബ്​ കത്താത്തതിനെ തുടർന്നാണ്​ ട്രെയിനി ഡോക്​ടർ ഇലക്​ട്രീഷ്യനെ വിളിച്ചത്​. ഇലക്​ട്രീഷ്യൻ ബൾബ്​ പരിശോധിച്ചപ്പോഴ​ാണ്​ ബൾബിനുള്ളിൽ ക്യാമറ സ്​ഥാപിച്ചതായി കണ്ടെത്തിയത്​.

കിടപ്പുമുറിയിൽ കൂടി ഒരു ക്യാമറ കണ്ടെത്തിയതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ ഡോക്​ടർ അറസ്റ്റിലായത്​. തിങ്കളാഴ്ച അറസ്റ്റിലായ പ്രതിയെ രണ്ടുദിവസം പൊലീസ്​ കസ്റ്റഡിയിൽ വിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spy cameraDoctor arrestedNeurologist
News Summary - Neurologist arrested for planting spy cameras in bathroom and bedroom of woman doctor
Next Story