Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിതൃസഹോദരനെ യുവാവ് തലക്കടിച്ചു കൊന്നു
text_fieldsbookmark_border
Listen to this Article
തൃശൂർ: മദ്യലഹരിയിൽ യുവാവ് പിതൃസഹോദരനെ മൺവെട്ടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. തൃശൂർ പേരമംഗലം സ്വദേശി പ്രേമദാസ് (58) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്റെ മകനായ മഹേഷ് ആണ് പ്രതി.
പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപിച്ചെത്തിയ മഹേഷ് പ്രേമദാസുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് മണ്‍വെട്ടി കൊണ്ട് തലക്കടിക്കുകയും ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രേമദാസ് രക്തം വാര്‍ന്നാണ് മരിച്ചത്. വഴിയില്‍ കുഴഞ്ഞുവീണ പ്രേമദാസനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രതിയെ പേരമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

