Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലഹരി കേസ്​; യുവതി...

ലഹരി കേസ്​; യുവതി സാനിറ്ററി പാഡിൽ മയക്കുമരുന്ന്​ കടത്തിയതായി എൻ.സി.ബി

text_fields
bookmark_border
sanitary pad drugs
cancel
camera_alt

ചിത്രം: ANI

മുംബൈ: ആഡംബര കപ്പൽ ലഹരിക്കേസിൽ പിടിയിലായ യുവതികളിൽ ഒരാൾ സാനിറ്ററി നാപ്​കിനിൽ ഒളിപ്പിച്ച്​ മയക്കുമരുന്ന്​ കടത്തിയതായി നാർകോടിക്​സ്​ കൺട്രോൾ ബ്യൂറോ.

നടൻ ഷാറൂഖ്​ ഖാ​െൻറ മകൻ ആര്യൻ ഖാ​െൻറ ഡ്രൈവറെയും കേസുമായി ബന്ധപ്പെട്ട്​ എൻ.സി.ബി ചോദ്യം ചെയ്​തിരുന്നു. കേസുമായി ബന്ധപ്പെട്ട്​ നിർമാതാവ്​ ഇംതിയാസ്​ ഖത്രിയോട്​ നാ​ളെ ചോദ്യംചെയ്യലിന്​ ഹാജരാകാൻ അറിയിച്ചിട്ടുണ്ട്​.

വ്യാഴാഴ്​ച​ മുംബൈ മജിസ്​ട്രേറ്റ്​ കോടതി ആര്യനെയും മറ്റ്​ ഏഴുപേരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്​റ്റഡിയിൽ വിട്ടിരുന്നു​.

ശനിയാഴ്​ച ഒരു മയക്കുമരുന്ന്​ ഇടപാടുകാരനെ കൂടി അറസ്​റ്റ്​ ചെയ്​തതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 19 ആയി. ഒക്​ടോബർ രണ്ടിനാണ്​ മയക്കുമരുന്ന്​ പാർട്ടി നടക്കുന്നുവെന്ന വിവരത്തെ തുടർന്ന്​ എൻ.സി.ബി സംഘം കോർഡിലിയ ആഡംബരക്കപ്പലിൽ റെയ്​ഡ്​ നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanitary padNCBMumbai cruise drug case
News Summary - NCB says Woman Carried Drugs In Sanitary Pad In Drugs-On-Cruise Case
Next Story