Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമുത്തങ്ങയിൽ...

മുത്തങ്ങയിൽ കഞ്ചാവുമായി ഒ​ഡി​ഷ സ്വദേശി പിടിയിൽ

text_fields
bookmark_border
മുത്തങ്ങയിൽ കഞ്ചാവുമായി ഒ​ഡി​ഷ സ്വദേശി പിടിയിൽ
cancel
camera_alt

ജ​യ​ന്ത് മൊ​ഹ​ന്ദി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ അ​ര​കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡി​ഷ സ്വ​ദേ​ശി പി​ടി​യി​ലാ​യി. എ​ക്സൈ​സ് അ​ധി​കൃ​ത​ർ ബ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ഡി​ഷ സ്വ​ദേ​ശി​യാ​യ ജ​യ​ന്ത് മൊ​ഹ​ന്ദി (28) ആ​ണ് ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷ​റ​ഫു​ദ്ദീ​ൻ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​വി. വി​ജ​യ​കു​മാ​ർ, എം.​ബി. ഹ​രി​ദാ​സ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ടി.​ഇ. ചാ​ൾ​സ് കു​ട്ടി, വി.​സി. നി​ഷാ​ദ്, ടി.​ജി. പ്ര​സ​ന്ന, അ​ഖി​ല എ​ന്നി​വ​രാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Odishaman arrestedCannabis
News Summary - native of Odisha was arrested with ganja in a pumpkin
Next Story