Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവുമായി എത്തിയ ഗോവ...

കഞ്ചാവുമായി എത്തിയ ഗോവ സ്വദേശി പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി എത്തിയ ഗോവ സ്വദേശി പിടിയിൽ
cancel

വൈ​പ്പി​ന്‍: എ​ള​ങ്കു​ന്ന​പ്പു​ഴ ബീ​ച്ചി​ല്‍ ക​ഞ്ചാ​വു​മാ​യി എ​ത്തി​യ ഗോ​വ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഞാ​റ​യ്ക്ക​ല്‍ എ​ക്‌​സൈ​സും പൊ​ലീ​സും ചേ​ര്‍ന്ന്​ അ​റ​സ്റ്റു ചെ​യ്തു. ക​യാ​ക്കി​ങ് പ​രി​ശീ​ല​ക​നാ​യ എ​റി​ക്ക് നി​ഖി​ല്‍ കോ​സ്റ്റാ​ബി​റാ​ണ്​ (27) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ല്‍ നി​ന്നു 5 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​ഒ. വി​നോ​ദ്, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി. ​സു​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ര്‍ എ​സ്. ജ​യ​കു​മാ​ര്‍, സി​വി​ല്‍ ഓ​ഫി​സ​ര്‍ ഗോ​കു​ല്‍കൃ​ഷ്ണ, വ​നി​ത സി​വി​ല്‍ ഓ​ഫി​സ​ര്‍ വി. ​സു​സ്മി​ത, ഡ്രൈ​വ​ര്‍ രാ​ജി ജോ​സ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganjaErnakulam NewsGoa native
News Summary - native of Goa who arrived with ganja was arrested
Next Story