Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിവസ്തുക്കൾ പിടികൂടി

text_fields
bookmark_border
കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍
cancel
camera_alt



നെടുങ്കണ്ടം: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ സേനാപതിയിൽ വീട്ടിൽ സൂക്ഷിച്ച 400 മില്ലിഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

കാന്തിപ്പാറ സി.പി കുന്ന് കല്ലുവാതുക്കൽ നിതീഷിന്‍റെ വീട്ടിൽനിന്നാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. നിതീഷ് കടന്നുകളഞ്ഞു.

ഇയാൾക്കെതിരെ കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ വി.പി. മനൂപ്, റോണി ആന്‍റണി, അരുൺ ശശി, ടിൽസ് ജോസഫ്, പ്രഫുൽ ജോസ്, കെ.എസ്. അനൂപ്, കെ.എസ്. അർഷാന എന്നിവർ ചേർന്നായിരുന്നു പരിശോധന

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Narcotics seized
Next Story