Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക്രൂരമർദനമേറ്റ് അഞ്ച്...

ക്രൂരമർദനമേറ്റ് അഞ്ച് വയസ്സുകാരിയുടെ മരണം; മാതാപിതാക്കളടക്കം മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
ക്രൂരമർദനമേറ്റ് അഞ്ച് വയസ്സുകാരിയുടെ മരണം; മാതാപിതാക്കളടക്കം മൂന്നുപേർ അറസ്റ്റിൽ
cancel

നാഗ്പൂർ: അഞ്ച് വയസ്സുകാരിയുടെ മരണത്തിൽ മാതാപിതാക്കൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. മരണകാരണം വ്യക്തമല്ല. കുട്ടിക്ക് ക്രൂരമായി മർദനമേറ്റിരുന്നെന്നും ഇതാകാം കാരണമെന്നും പൊലീസ് സംശയിക്കുന്നു.

കുട്ടിയെ അടിക്കുകയും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഇവരുടെ ഫോണിൽ നിന്ന് കണ്ടെടുത്തതായി ഡി.സി.പി ചിന്മയി പണ്ഡിറ്റ് പറഞ്ഞു. അവശനിലയിലായ കുട്ടിയെ ആശുപത്രിയിലാക്കിയ ശേഷം ഇവർ കടന്നുകളയുകയായിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡി.സി.പി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder
News Summary - Nagpur: Father, mother, among 3 arrested in 5-yr-old girl's death case
Next Story