Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവി​​െൻറ ദുരൂഹ...

യുവാവി​​െൻറ ദുരൂഹ മരണം; പൊലീസ് അന്വേഷണം തുടങ്ങി

text_fields
bookmark_border
യുവാവി​​െൻറ  ദുരൂഹ മരണം; പൊലീസ് അന്വേഷണം തുടങ്ങി
cancel

കാ​യം​കു​ളം: കൃ​ഷ്ണ​പു​രം അ​തി​ർ​ത്തി ചി​റ​യി​ലെ സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ലെ കു​ള​ത്തി​ൽ യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി. കൊ​ല്ലം കു​ണ്ട​റ വെ​ള്ളി​മ​ൺ സോ​ജു ഭ​വ​ന​ത്തി​ൽ സോ​ജു​വാ​ണ് (48) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ത​ല​ക്ക് പി​ന്നി​ലെ മു​റി​വും കു​ള​ക്ക​ട​വി​ൽ ര​ക്ത​ക്ക​റ​യു​ടെ അ​ട​യാ​ള​ങ്ങ​ളും സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യം ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ് മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷ​മെ ശ​രി​യാ​യ നി​ഗ​മ​ന​ത്തി​ൽ എ​ത്താ​ൻ ക​ഴി​യു​വെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന കാ​ര​ണം ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സ്സ​മാ​കു​ന്നു​ണ്ട്. അ​തേ​സ​മ​യം സ​മീ​പ​ത്തെ സി.​സി.​ടി.​വി​ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ്ര​ധാ​ന​മാ​യും ബി​വ​റേ​ജ​സ് ഷോ​റൂ​മി​ലെ സി.​സി.​ടി.​വി​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷി​ക്കു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഓ​ച്ചി​റ​യും പ​രി​സ​ര​വും കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന ഇ​യാ​ളു​ടെ സൗ​ഹൃ​ദ വ​ല​യ​ങ്ങ​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലാ​ണ്. കു​ണ്ട​റ​യി​ൽ​നി​ന്നും ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളും എ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mysterious deathpolice
News Summary - Mysterious death of a young man; Police have launched an investigation
Next Story