Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഡ്രൈവിങ്​...

ഡ്രൈവിങ്​ ടെസ്​റ്റിനിടെ ​യുവതിയോട്​ മോശമായി പെരുമാറിയ ​ എം.വി.ഐ അറസ്റ്റിൽ

text_fields
bookmark_border
driving test
cancel

മ​ല​പ്പു​റം: ഡ്രൈ​വി​ങ്​ ടെ​സ്റ്റി​നി​ടെ യു​വ​തി​യോ​ട്​ മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ അ​റ​സ്​​റ്റി​ൽ. മ​ല​പ്പു​റം ആ​ർ.​ടി.​ഒ​യി​ലെ എം.​വി.​ഐ​യും മ​ഞ്ചേ​രി കാ​ര​കു​ന്ന്​ സ്വ​ദേ​ശി​യു​മാ​യ സി. ​ബി​ജു​വാ​ണ് (50) മ​ല​പ്പു​റം ​പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. വ​യ​നാ​ട്​ ​വൈ​ത്തി​രി​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. മ​ല​പ്പു​റം വ​നി​ത പൊ​ലീ​സ്​ കേ​​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ, ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ബി​ജു​വി​നെ ഗ​താ​ഗ​ത ക​മീ​ഷ​ണ​ർ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്​​പെ​ൻ​ഡ്​ ചെ​യ്തി​രു​ന്നു.

വ​നി​ത എ​സ്.​ഐ പി.​എം. സ​ന്ധ്യാ​ദേ​വി​ക്കാ​ണ്​ അ​​ന്വേ​ഷ​ണ ചു​മ​ത​ല.

മ​ല​പ്പു​റം ആ​ർ.​ടി.​ഒ പ​രി​ധി​യി​ൽ ന​ട​ന്ന ഡ്രൈ​വി​ങ്​ ടെ​സ്റ്റി​നി​ടെ കാ​റി​ൽ​വെ​ച്ച്​ ഉ​ദ്യോ​ഗ​സ്ഥ​ൻ ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ​ പ​രാ​തി. യു​വ​തി​യും കു​ടും​ബ​വും ഗ​താ​ഗാ​ത മ​ന്ത്രി​ക്കും മ​ല​പ്പു​റം ആ​ർ.​ടി.​ഒ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attrocities against women
News Summary - MVI arrested for misbehaving with young woman during driving test
Next Story