Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓ​ട്ടോ​ഡ്രൈ​വ​റെ...

ഓ​ട്ടോ​ഡ്രൈ​വ​റെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; പ്ര​തി പി​ടി​യി​ല്‍

text_fields
bookmark_border
ഓ​ട്ടോ​ഡ്രൈ​വ​റെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; പ്ര​തി   പി​ടി​യി​ല്‍
cancel
camera_alt

സ​ന്തോ​ഷ്

ഇ​ര​വി​പു​രം: ഓ​ട്ടോ​ഡ്രൈ​വ​ര്‍മാ​ര്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്ന് ഒ​രാ​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ല്‍. പ​ട്ട​ത്താ​നം വ​യ​ലി​ല്‍ പു​ത്ത​ന്‍വീ​ട്ടി​ല്‍ സ​ന്തോ​ഷാ​ണ് (49) പി​ടി​യി​ലാ​യ​ത്. പ​ട്ട​ത്താ​നം പു​ത്ത​ന്‍വീ​ട്ടി​ല്‍ സെ​ന്തി​ല്‍കു​മാ​റി​നെ​യാ​ണ് ഇ​യാ​ള്‍ കു​ത്തി പ​രി​ക്കേ​ൽ​പി​ച്ച​ത്. പ​ട്ട​ത്താ​നം, പാ​ര്‍വ​ത്യാ​ര്‍ ജ​ങ്ഷ​നി​ലെ ഓ​ട്ടോ സ്റ്റാ​ന്റി​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന​യാ​ളാ​ണ് സ​ന്തോ​ഷ്. എ​ന്നാ​ല്‍, സെ​ന്തി​ല്‍കു​മാ​ര്‍ സ്ഥി​ര​മാ​യി സ്റ്റാ​ൻ​ഡി​ല്‍ ഓ​ട്ടോ ഇ​ടാ​തെ പ​ല​യി​ട​ങ്ങ​ളി​ല്‍ നി​ന്ന് യാ​ത്ര​ക്കാ​രെ​യെ​ടു​ത്ത് ഓ​ട്ടം ഓ​ടു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പാ​ര്‍വ​ത്യാ​ര്‍ ജ​ങ്ഷ​നി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ​ത്തി​യ സെ​ന്തി​ല്‍കു​മാ​റും സ​ന്തോ​ഷും ത​മ്മി​ല്‍ ഇ​തി​നെ ചൊ​ല്ലി ത​ര്‍ക്കം ഉ​ണ്ടാ​വു​ക​യും ത​ര്‍ക്ക​ത്തി​നി​ട​യി​ല്‍ സ​ന്തോ​ഷ് ഇ​യാ​ളെ ക​ത്തി​കൊ​ണ്ട് കു​ത്തി​പ​രി​ക്കേ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attempt
News Summary - murder attempt ; arrest
Next Story