Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയു​വാ​ക്ക​ളെ...

യു​വാ​ക്ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ല്‍

text_fields
bookmark_border
യു​വാ​ക്ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ല്‍
cancel
camera_alt

അ​റ​സ്റ്റി​ലാ​യ നി​ഷാ​ദ്

കൊ​ട്ടി​യം: യു​വാ​ക്ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ല്‍.

ആ​ദി​ച്ച​ന​ല്ലൂ​ര്‍ ത​ഴു​ത്ത​ല കാ​വു​വി​ള വി​ള​യി​ല്‍പു​ത്ത​ന്‍ വീ​ട്ടി​ല്‍ നി​ഷാ​ദ് ആ​ണ് കൊ​ട്ടി​യം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ലം ബൈ​പാ​സി​ന് സ​മീ​പം മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ഫോ​ണി​ല്‍ സം​സാ​രി​ച്ചു​നി​ന്ന ന​സീ​റി​നെ​യും സു​ഹൃ​ത്ത് ധ​നേ​ഷി​നെ​യു​മാ​ണ് നി​ഷാ​ദും സു​ഹൃ​ത്ത്​ ക​രി​ക്കോ​ട് സ്വ​ദേ​ശി അ​ഭി​ലാ​ഷും ചേ​ര്‍ന്ന് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. കൊ​ട്ടി​യം പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി​നോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ സു​ജി​ത് നാ​യ​ര്‍, ഷി​ഹാ​സ്, ഗി​രീ​ഷ്, എ​സ്.​സി.​പി.​ഒ ഷെ​മീ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attempt
News Summary - murder attempt Accused arrested
Next Story