Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅമ്മക്കും മകനും മർദനം:...

അമ്മക്കും മകനും മർദനം: യുവാക്കൾ റിമാൻഡിൽ

text_fields
bookmark_border
അമ്മക്കും മകനും മർദനം: യുവാക്കൾ റിമാൻഡിൽ
cancel
camera_alt

അ​ഖി​ൽ, അ​ന​ന്തു ബി​നു

മ​ല്ല​പ്പ​ള്ളി: മു​ൻ​വൈ​രാ​ഗ്യം കാ​ര​ണം അ​മ്മ​യെ​യും മ​ക​നെ​യും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി മ​ർ​ദി​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ കീ​ഴ്‌​വാ​യ്‌​പ്പൂ​ര്​ പൊ​ലീ​സ് അ​റ​സ്റ്റ് ​ചെ​യ്ത ര​ണ്ടു​​പേ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.

കു​ന്ന​ന്താ​നം സ്വ​ദേ​ശി​ക​ളാ​യ പാ​റ​നാ​ട് കു​ന്ന​ത്തു​ശ്ശേ​രി​ൽ വീ​ട്ടി​ൽ കെ.​വി. അ​ഖി​ൽ (ശ​ങ്ക‍ര​ൻ-27), മാ​ന്താ​നം വ​ള്ളി​ക്കാ​ട് വ​ള്ളി​ക്കാ​ട്ടി​ൽ പു​തു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ന​ന്തു ബി​നു (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ന്ന​ന്താ​നം മ​ടു​ക്ക​കാ​ട് ഇ​ള​പ്പു​ങ്ക​ൽ വീ​ട്ടി​ൽ ജെ​നു​വി​ന്റെ ഭാ​ര്യ സു​ജ​ക്കും (38), മ​ക​ൻ അ​ഭി​ജി​ത് ജ​നു​വി​നു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​വ​രു​ടെ വീ​ട്ടി​ൽ ശ​നി​യാ​ഴ്ച രാ​ത്രി 8.30ന് ​അ​തി​ക്ര​മി​ച്ചു​ക​യ​റി​യ അ​ഖി​ലും അ​ന​ന്തു​വും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

2016 മു​ത​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​ൻ​സ്‌​പെ​ക്ട​ർ വി​പി​ൻ ഗോ​പി​നാ​ഥ്, എ​സ്.​ഐ​മാ​രാ​യ സു​രേ​ന്ദ്ര​ൻ, ജ​യ​കൃ​ഷ്ണ​ൻ, എ.​എ​സ്.​ഐ അ​ജു കെ.​അ​ലി, സി.​പി.​ഒ​മാ​രാ​യ അ​ൻ​സിം, സ​ന്തോ​ഷ്, ഇ​ർ​ഷാ​ദ്, ര​തീ​ഷ്, ശ​ര​ണ്യ എ​ന്നി​വ​രാ​ണ്​​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamtittaassault case
News Summary - Mother and son beaten up: arrest
Next Story