Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസദാചാര പൊലീസ് ആക്രമണം;...

സദാചാര പൊലീസ് ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
സദാചാര പൊലീസ് ആക്രമണം; മൂന്നുപേർ അറസ്റ്റിൽ
cancel
camera_alt

പിടിയിലായ ​പ്രതികൾ

ചെ​ങ്ങ​ന്നൂ​ർ: മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട്ടി​ൽ സ​ദാ​ചാ​ര പൊ​ലീ​സ് ച​മ​ഞ്ഞ നാ​ലം​ഗ സം​ഘം ന​ടു​റോ​ഡി​ലി​ട്ട് ര​ണ്ടു യു​വാ​ക്ക​ളെ​യും ഒ​രു​യു​വ​തി​യെ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ.ക​ണി​ച്ചേ​രി​ൽ കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ ബി​നീ​ഷ് (36), കു​ര​ട്ടി​ക്കാ​ട് അ​ക്ബ​ർ മ​ൻ​സി​ലി​ൽ അ​ക്ബ​ർ(35), കു​ട്ട​മ്പേ​രൂ​ർ പു​ളി​ക്കാ​ശ്ശേ​രി​ൽ ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ സു​മേ​ഷ് (34) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഒ​രാ​ളെ​കൂ​ടി ഇ​നി കി​ട്ടാ​നു​ണ്ടെ​ന്ന് അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. തി​രു​വ​ല്ല​യി​ലു​ള്ള ഡ​യ​റ​ക്ട് മാ​ർ​ക്ക​റ്റി​ങ്​ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രെ​യാ​ണ്​ ആ​ക്ര​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Moral Police
News Summary - Moral Police Attack; Three people were arrested
Next Story