Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുഴൽപണം കവർന്ന കേസ്;...

കുഴൽപണം കവർന്ന കേസ്; ഒരാൾ കൂടി അറസ്റ്റിൽ

text_fields
bookmark_border
afrid thangal
cancel
camera_alt

അ​ഫ്രി​ദ് ത​ങ്ങ​ൾ

കോ​ട്ട​ക്ക​ൽ: ച​ട്ടി​പ​റ​മ്പി​ൽ മൂ​ന്ന​ര കോ​ടി​യോ​ളം കു​ഴ​ൽ​പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി കോ​ട്ട​ക്ക​ലി​ൽ അ​റ​സ്റ്റി​ൽ. താ​നാ​ളൂ​ർ ചി​റ്റ​ക​ത്ത് അ​ഫ്രി​ദ് ത​ങ്ങ​ളെ​യാ​ണ് (22) സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. ഷാ​ജി അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ട്ടു പേ​രെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. 2020 ഫെ​ബ്രു​വ​രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ല​പ്പു​റം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrested
News Summary - Money laundering case; Another arrested
Next Story