Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതിനാറുകാരിയെ പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

text_fields
bookmark_border
പതിനാറുകാരിയെ പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍
cancel

പാലക്കാട്: 16കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് ക്യാമ്പിലെ സി.പി.ഒയുമായ അജീഷിനെയാണ് (28) അറസ്റ്റ് ചെയ്തത്. ഇയാള്‍ മുട്ടിക്കുളങ്ങര ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്.

പരിശീലനത്തിനായി മാസങ്ങള്‍ക്കു മുമ്പാണ് അരീക്കോട് ക്യാമ്പിലെത്തിയത്. ബന്ധുവായ പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്. മറ്റൊരു പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതായും ഇയാൾക്കെതിരെ ആക്ഷേപമുണ്ട്. എന്നാല്‍, പരാതി നല്‍കാത്തതിനാല്‍ നടപടിയുണ്ടായില്ല. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Molesting case; Policeman Arrested
Next Story