Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത യാത്രക്കാരിയെ കടന്നുപിടിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
text_fieldsbookmark_border
അജിൻ
കോവളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽവെച്ച് കടന്നുപിടിച്ച ഡ്രൈവറെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി അജിനാണ് (26) പിടിയിലായത്.
2020 ഡിസംബറിലായിരുന്നു സംഭവം. പെൺകുട്ടിയുടെ പരാതിയിൽ ഓട്ടോ ഡ്രൈവർ എന്ന് മാത്രം പറഞ്ഞിരുന്നതും ആളെ തിരിച്ചറിയാൻ കഴിയുന്ന മറ്റ് വിവരങ്ങൾ ഇല്ലാത്തതും സംഭവത്തിനുശേഷം പ്രതി സ്ഥലത്തില്ലാതിരുന്നതുമാണ് അറസ്റ്റ് വൈകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

