Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചിയിൽ വാഹനത്തിൽ മോഡലിന് പീഡനം: രാജസ്ഥാൻ സ്വദേശിനിക്ക് ജാമ്യം

text_fields
bookmark_border
kochi gange rape case
cancel
camera_alt

കൂട്ടബലാത്സംഗ കേസിലെ പ്രതി ഡിംപിൾ

കൊച്ചി: സഞ്ചരിക്കുന്ന വാഹനത്തിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിരാജസ്ഥാൻ സ്വദേശിനിക്ക് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ നാലാം പ്രതി രാജസ്ഥാൻ സ്വദേശി ഡോളി എന്ന ഡിംപിൾ ലാബക്കാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ജാമ്യം നൽകിയത്.

ഡി.ജെ പാർട്ടിക്കായി ഇവർക്കൊപ്പം ബാറിലെത്തിയ കാസർകോട് സ്വദേശിയായ മോഡലിനെ ബലാത്സംഗം ചെയ്യാൻ ഒത്താശ ചെയ്തുവെന്നാണ് ആരോപണം. നവംബർ 17ന് രാത്രി എറണാകുളത്തെ ബാറിൽനിന്ന് മദ്യപിച്ചതിനെ തുടർന്ന് കുഴഞ്ഞുവീണ മോഡലിനെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയി കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ, നിധിൻ മേഘനാഥൻ, ടി.ആർ. സുദീപ് എന്നിവർ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Model molested in vehicle: Rajasthan native granted bail
Next Story