Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമൊബൈൽ ഫോണുകൾ...

മൊബൈൽ ഫോണുകൾ മോഷ്ടിച്ച് വിൽപന: യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
abdul rasheed
cancel
camera_alt

അ​ബ്​​ദു​ൽ റ​ഷീ​ദ്​

തി​രൂ​ർ: അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. നി​ല​മ്പൂ​ർ പ​ന​ങ്ങാ​ട​ൻ അ​ബ്​​ദു​ൽ റ​ഷീ​ദി​നെ​യാ​ണ് (39) തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​നാ​വാ​യ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സ​ക്കാ​ര​നാ​യ പ്ര​തി സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ൽ ക​യ​റി ഫോ​ണു​ക​ൾ മോ​ഷ്ടി​ക്കു​ക​യും ശേ​ഷം അ​വ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലെ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​റ​ഞ്ഞ വി​ല​ക്ക്​ വി​ല്പ​ന ന​ട​ത്തു​ക​യും ചെ​യ്യു​ക​യാ​ണ് പ​തി​വ്. പ്ര​തി മ​ല​പ്പു​റം ജി​ല്ല​യി​ലെ പ​ല സ്റ്റേ​ഷ​നി​ലും മോ​ഷ​ണ കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

തി​രൂ​ർ സി.​ഐ എം.​ജെ. ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ജ​ലീ​ൽ ക​റു​ത്തേ​ട​ത്ത്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഉ​ണ്ണി​ക്കു​ട്ട​ൻ, ഷി​ജി​ത്ത്, ഷെ​റി​ൻ ജോ​ൺ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsrobbing mobile phones
News Summary - Mobile phones Stealing and selling: Young man arrested
Next Story