Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊബൈൽ ഫോൺ മോഷ്ടാവ്​ പിടിയിൽ

text_fields
bookmark_border
muhammad shan
cancel
camera_alt

 മു​ഹ​മ്മ​ദ് ഷാ​ൻ

ശാ​സ്താം​കോ​ട്ട: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ. പോ​രു​വ​ഴി കാ​ഞ്ഞി​ര​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​നെ (24) യാ​ണ്​ ശാ​സ്താം​കോ​ട്ട പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

സി.​ഐ അ​നൂ​പ്, എ​സ്.​ഐ ഷാ​ന​വാ​സ്, ഗ്രേ​ഡ് എ​സ്.​ഐ, ഹാ​രി​സ്, എ.​എ​സ്.​ഐ ശ്രീ​കു​മാ​ർ, സി.​പി.​ഒ ഷ​ണ്മു​ഖ​ദാ​സ്, സൂ​ര​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mobile phone thief arrested
Next Story